വൈകല്യങ്ങളെ തോൽപ്പിച്ച പ്രവേശനോത്സവം; പ്രഗതി സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളും ഒത്തുകൂടി, മികവോടെ മുന്നേറാൻ

ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്‌കൂൾ പ്രവേശനോത്സവം വർണാഭമായി. കോവിഡ് പ്രതിസന്ധിയുടെ ഇടവേളക്ക് ശേഷം സ്‌കൂളിൽ തിരിച്ചെത്തിയ വിദ്യാർത്ഥികൾ മികവോടെ മുന്നേറാൻ സ്നേഹം പങ്കുവയ്ക്കുകയും മധുരം നുണയുകയും ചെയ്‌തു. കാസർകോട്, ഉളിയത്തടുക്...

- more -