ചികിത്സയ്ക്കുപോകുന്നവരെ തടയരുത്; കര്‍ണാടകയോട് ഹൈക്കോടതി
കാസർകോട് : കർണാടകയിലേക്ക് ചികിത്സയ്ക്കുപോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിൽ നിന്ന് കർണാടകയിലെ മംഗലാപുരം അടക്കമുള്ള പ്രദേശത്തേക്ക് ചികിത്സക്കായി ആംബുലൻസിലും സ്വകാര്യ വാഹനത്തിലും രോഗികൾ…
0 Comments
17/08/2021