ഒന്നു പോ സാറേ, മേരിയെ ഓര്‍ക്കുന്നുണ്ടോ; സ്ക്രീനില്‍ ചിരിപ്പിച്ച നടി ലോട്ടറി വില്‍ക്കുകയാണ്, കൈയില്‍ ജപ്‌തി നോട്ടീസും

ആക്‌ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിച്ച നായക കഥാപാത്രമായ എസ്.ഐ ബിജുവിൻ്റെ മുന്നില്‍ അയല്‍ക്കാരനെ കുറിച്ച്‌ പരാതി പറയാനെത്തിയ ബേബിയും മേരിയും പ്രേക്ഷകരുടെ മുഖത്ത് ചിരി പടര്‍ത്തിയാണ് സ്ക്രീനില്‍ നിറഞ്ഞത്. "ഒന്നു പോ സാറേ"...

- more -