ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു: അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതികൾക്കായുള്ള തിരച്ചിൽ തുടരുന്നു
കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാകുന്നതിനും ക്രമസമാധാനം വിലയിരുത്തുന്നതിനുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ കാസർകോട്ടെത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി യും…