എ.ബി.സി മെഗാ സെയിലിന് തുടക്കമായി

കണ്ണൂർ: ടൈൽസ് സാനിറ്ററി രംഗത്തെ ആഗോള ബ്രാൻഡായ എ.ബി.സി ഗ്രൂപ്പ് 2019 ലെ ഏറ്റവും മികച്ച ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. 50 % വിലക്കിഴിവിൽ ലോകോത്തര ബ്രാൻഡുകളുടെ…

0 Comments

പെരിയ ഇരട്ട കൊലപാതകത്തിൽ സി.പി.എമ്മിനെ വെട്ടിലാക്കി പീതാംബരന്‍റെ ഭാര്യ; ഉദുമ എം.എൽ.എ ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതൃത്വം

കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരൻ ഇരട്ട കൊലപാതക കേസിൽ…

0 Comments

പെരിയ ഇരട്ട കൊലപാതകത്തിൻ്റെ സൂത്രധാരൻ: സി.പി.എം നേതാവ് അറസ്റ്റിൽ

  കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ സി.പി.എം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെയാണ്…

0 Comments

പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ച് ജില്ലയെ ഹരിതാഭമാക്കും: ജില്ലാ കളക്ടര്‍

കാസർകോട്: മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്ഥമായ ഭൗമ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കാസര്‍കോടിൻ്റെ പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ച് മേഖലയെ ഹരിതാഭമാക്കാനുള്ള ശാസ്ത്രീയ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ജില്ലാ കളക്ടര്‍…

0 Comments

സൗദി അറേബ്യയിൽ ജോലി: നഴ്‌സുമാര്‍ക്ക് സ്‌കൈപ്പ് അഭിമുഖം

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി, ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രുവരി 27 ന് സ്‌കൈപ്പ്…

0 Comments

ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവല്‍ക്കരണം അനിവാര്യം: പി.കരുണാകരന്‍

നീലേശ്വരം(കാസർകോട്): ലഹരി വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്ന്  പി.കരുണാകരന്‍ എം.പി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൻ്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് - ആരോഗ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍…

0 Comments

വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു: ഋഷിരാജ് സിംഗ്

കാസർകോട്: കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ഭാവി തലമുറയ്ക്കുള്ള ഭീഷണിയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൻ്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് -…

0 Comments

പെരിയയിലെ ഇരട്ട കൊലപാതകം: സി.പി.എം നേതാവ് ഉള്‍പെടെ നിരവധിപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ

കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്. ക്രൈംബ്രാഞ്ച് DYSP യുടെ നേതൃത്വത്തില്‍…

0 Comments

പെരിയയിലെ ഇരട്ടക്കൊലപാതകം താങ്ങാവുന്നതിലും അപ്പുറമാണ്: കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച കോൺഗ്രസ് നേതാക്കൾക്കും സങ്കടം അടക്കാനായില്ല

കാസർകോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച കോൺഗ്രസ് നേതാക്കൾക്ക് സങ്കടം അടക്കാനായില്ല. കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ മാതാപികളുടെ…

0 Comments

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് അതീവ ജാഗ്രത പാലിക്കുന്നു; കാസർകോട്- കാഞ്ഞങ്ങാട് മേഖലകളിൽ വൻ പോലീസ് സന്നാഹം

കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കാസർകോട് നഗരത്തിൽ യു.ഡി.എഫ് പ്രകടനം നടത്തി. നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്ത പ്രകടനം…

0 Comments