പ്രളയാനന്തര കാര്‍ഷിക കേരളത്തിന് ഊര്‍ജം പകരാന്‍ പുനര്‍നവ ആരംഭിച്ചു
കാസർകോട്: പ്രളയാനന്തര കേരളത്തിൻ്റെ കാര്‍ഷിക പുനരുദ്ധാരണത്തിന് ആവേശം പകര്‍ന്ന് കാസര്‍കോടിൻ്റെ കാര്‍ഷിക മേഖലയ്ക്ക് ഊര്‍ജം പകരാന്‍ സി.പി.സി.ആര്‍.ഐ യില്‍ പുനര്‍നവ കാര്‍ഷിക മേളയ്ക്ക് തുക്കമായി. കാര്‍ഷിക വികസന…