കക്കൂസ് മാലിന്യങ്ങൾക്കായി റോഡിൽ ആഴമുള്ള കുഴിയെടുത്തു; സ്വകാര്യശുപത്രി ഉടമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; സംഭവം നഗരസഭാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ..?
കാസർകോട്: വാഹനങ്ങൾ പോകുന്ന റോഡിൽ കക്കൂസ് മാലിന്യങ്ങൾക്കായി ആഴമുള്ള കുഴിയെടുത്ത ആശുപത്രി അധികൃതരുടെ നീക്കത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. മഴക്കാലത്ത് വൻ ദുരന്തത്തിനുള്ള കള്ളകുഴിയാണിതെന്ന് ഡ്രൈവർമാർ പറയുന്നു. ശുദ്ധജല…