ഇനിമുതല്‍ ‘ദേശീയ താത്പര്യ’മുള്ള വിഷയങ്ങളില്‍ മാത്രം ഗവേഷണം മതി; കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ കാവിവത്ക്കരണം

“അപ്രസക്തമായ വിഷയങ്ങളിലുള്ള ഗവേഷണങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിന്‍റെ ഭാഗമായി, പി.എച്ച്ഡി കോഴ്‌സുകളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഗവേഷകര്‍ പഠനം നടത്തുന്ന വിഷയങ്ങളെല്ലാം ദേശീയ താത്പര്യത്തിനൊപ്പം നില്‍ക്കുന്നവയാണെന്ന് ഉറപ്പു വരുത്തണം, വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍…

0 Comments

കെ.വി തോമസും പി. കരുണാകരനും മലയാളികളോട് പറയാതെ പറയുന്ന ഒരു രാഷ്ട്രീയമുണ്ട്; അത് ഇതാണ്

മുൻകൂട്ടി പറയട്ടെ, ഈ എഴുത്ത് തികച്ചും സാങ്കല്‍പ്പികമാണ്‌. എന്നാല്‍, കാലിക പ്രസക്തി ഏറിയതുമാണ്. കേരളത്തില്‍ സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…

0 Comments

കാസർകോട് ഉണ്ണിത്താന്‍റെ സ്ഥാനാർത്ഥിത്വവും ജില്ലാ നേതൃത്വത്തിലെ കൂട്ടരാജിയും വെളിപ്പെടുത്തുന്നത്

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കാസര്‍കോട് ജില്ലാ കോൺഗ്രസ് നേതൃത്വം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുന്നു. ജില്ലാ നേത്രുത്വത്തിലെ ഒരു വിഭാഗം നേതാക്കൾ രാജി വെക്കാനൊരുങ്ങുകയാണ്. ഇന്നലെ രാത്രിയോട്…

0 Comments

കാര്‍ഷിക ജലസേചനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി

കാസർകോട്: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ സാധ്യതയുള്ളതിനാലും പുഴ, കിണര്‍, കുളങ്ങള്‍ തുടങ്ങിയ ജല സ്രോതസ്സുകളില്‍ ക്രമാതീതമായി ജലനിരപ്പ് താഴുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് നിയന്ത്രണം…

0 Comments

പെരിയ ഇരട്ടകൊലപാതകം; പ്രതികളെ സഹായിച്ച ഒരാള്‍കൂടി പിടിയില്‍

കാസർകോട്: കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളുടെ ഇരട്ടക്കൊലപാതകത്തില്‍ ഒരാളെ കൂടി അന്വേഷണ സംഘം പിടികൂടി. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് പോലീസ് കസ്റ്റഡിയില്‍…

0 Comments

തങ്ങളുടെ പ്രത്യയശാസ്ത്രം പൊള്ളയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കുറച്ചുകാലം കൂടി വേണ്ടി വരും; സി.പി.എമ്മിനെ കടന്നാക്രമിച്ച്‌ രാഹുല്‍ ഗാന്ധി

കോഴിക്കോട്: സി.പി.എമ്മിനെ രൂക്ഷമായി കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് ചെറുപ്പക്കാരെയാണ് സി.പി.എം കാസര്‍കോട് കൊലപ്പെടുത്തിയതെന്നും അക്രമത്തിലൂടെ അധികാരത്തില്‍ തുടരാമെന്ന് എല്ലാ കാലവും അവര്‍…

0 Comments

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

കാസര്‍കോട്‌: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളം സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍കോട് ജില്ലയിലെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍…

0 Comments

കേരളം വരണ്ടുണങ്ങാന്‍ ഇനി 28 ദിവസം കൂടി; ജലവിനിയോഗത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; ലഭ്യമാകുന്ന കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം

നാലാഴ്ചയ്ക്കു ശേഷം കേരളത്തിന്‍റെ സ്ഥിതി അതീവ ഗുരുതരമാകും. ശുദ്ധജലക്ഷാമത്തെ തുടര്‍ന്നു മരണങ്ങള്‍ സംഭവിക്കാനും സാധ്യതയെന്ന് വിലയിരുത്തല്‍. ശക്തമായ സൂര്യതാപത്തില്‍ പ്രകൃതിയിലെ പച്ചപ്പ് പൂര്‍ണമായും കരിഞ്ഞുണങ്ങിയതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍,…

0 Comments

കാസർകോട് ഇരട്ടകൊലപാതക കേസ്; ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു

കാസർകോട്: കാസ‌ർകോട്‌ ജില്ലയിലെ പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കാസ‌ർകോട്- എച്ചിലടുക്കം സ്വദേശി മുരളിയാണ് കസ്റ്റഡിയിലായത്. കൊലപാതക കേസിൽ ആരോപണ വിധേയനായ ശാസ്ത…

0 Comments

റോഡരികിൽ ആഴമുള്ള കുഴിയെടുത്ത് സെപ്റ്റിക് ടാങ്ക് നിർമാണം; സ്വകാര്യശുപത്രി ഉടമയ്‌ക്കെതിരെ നഗരസഭ നോട്ടീസ് നൽകി

കാസർകോട്: വാഹനങ്ങൾ പോകുന്ന റോഡിൽ ആഴമുള്ള സെപ്റ്റിക് ടാങ്കിന് കുഴിയെടുത്ത ആശുപത്രിയുടമയ്‌ക്കെതിരെ നഗരസഭ നോട്ടീസ് നൽകി. കാസർകോട് അശ്വിനി നഗറിലെ അരമന ആശുപത്രി ഉടമയ്ക്കാണ് ചൊവാഴ്‌ച വൈകുന്നേരം…

0 Comments