കാസര്‍കോട് പള്ളി ഇമാമിന് നേരെ ബൈക്കിലെത്തിയ സംഘത്തിന്‍റെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ആക്രമണം; ആക്രമണം റിയാസ് മൗലവിയുടെ കൊലപാതകത്തിന്‍റെ രണ്ട് വര്‍ഷം തികയുന്ന ദിവസം

കാസര്‍കോട്:കാസര്‍കോട് പള്ളി ഇമാമിന് നേരെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ആക്രമണം. നെല്ലിക്കുന്നിലെ നൂര്‍ മസ്ജിദ് ഇമാം സുള്ള്യ സ്വദേശി അബ്ദുല്‍ നാസര്‍ സഖാഫി (26)യെയാണ് അജ്ഞാതര്‍ ആക്രമിച്ചത്.…

0 Comments

ഓപ്റ്റോമെട്രിയും അനന്ത സാധ്യതകളും…

  സിറാർ അബ്ദുല്ല പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോൾ സാധാരണ എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു സംശയമാണ് അടുത്തത് എന്ത് എന്നത് ,എന്നാൽ ഏതൊരു കോഴ്സിനും അതിന്റേതായ ജോലി സാധ്യതകളും…

0 Comments

ബദിയഡുക്ക സർക്കാർ ആശുപത്രിയിലെ ഒഴിവുകൾ അടിയന്തിരമായി നികത്തുക; മനുഷ്യാവകാശ സംഘടന

ബദിയടുക്ക(കാസർകോട്): എൻഡോസൾഫാൻ ദുരിത മേഖലയായ ബദിയഡുക്കയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻഡറിൽ സൗകര്യം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ദിനം പ്രതി നിരവധി രോഗികൾ ബദിയടുക്കയിലെ സി.എച്ച്.സിയിൽ ചികിത്സക്കായി എത്തുന്നുണ്ട്.…

0 Comments

ലോകസഭാ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

കാസർകോട്: ജില്ലയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്തുന്നതിന് നോഡല്‍ ഓഫീസര്‍മാരെ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നിയമിച്ചു. കളക്ടറേറ്റിലെ ഹുസൂര്‍ ശിരസ്താര്‍ കെ. നാരായണനെ(മൊബൈല്‍ നമ്പര്‍.8547616044) മാന്‍പവര്‍…

0 Comments

തെരഞ്ഞെടുപ്പ് പ്രചാരണം; കാസര്‍കോട് ഡി.സി.സിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മണ്ഡലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ഡി.സി.സിയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പ്രചാരണ പരിപാടികളിലുണ്ടായ ആസൂത്രണത്തില്‍ പാളിച്ചകള്‍ പറ്റിയെന്ന് കുറ്റപ്പെടുത്തി ഉണ്ണിത്താന്‍ ഇന്ന്…

0 Comments

ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക് നീങ്ങിയപ്പോള്‍

ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ സംസ്ഥാന കോൺഗ്രസിലെ എ ഐ ഗ്രൂപ്പുകൾ തുറന്ന പോരിലേക്ക് നീങ്ങുന്നു. വയനാട്ടിൽ ടി. സിദ്ദിഖിനായി നിർബന്ധം പിടിച്ച ഉമ്മൻ‌ചാണ്ടിയാണ് പ്രശ്ങ്ങൾക്കു…

0 Comments

എതിര്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്നത് പെരുമാറ്റച്ചട്ട ലംഘനം: ജില്ലാ കളക്ടര്‍

കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ അനുയായികള്‍ ഇടപെടുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.…

0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പെയ്ഡ് ന്യൂസ് പരിശോധന കര്‍ശനമാക്കും

കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു പണമോ ആനുകൂല്യങ്ങളോ കൈപ്പറ്റി മാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്യുന്ന പെയ്ഡ് ന്യൂസിനെതിരെ നിരീക്ഷണം കര്‍ശനമാക്കാന്‍ ജില്ലാ കളക്ടറുടെ…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ 9,86,171 വോട്ടര്‍മാര്‍; മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാം

കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാസർകോട് ജില്ലയിൽ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ പ്രവാസി വോട്ടര്‍മാരുള്‍പ്പെടെ 9,86,171 സമ്മതിദായകര്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടി.…

0 Comments

കര്‍ണാടക വനത്തില്‍ നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ തേജസ്വിനിപ്പുഴ വറ്റിവരണ്ടു; നദിയില്‍ നിന്നുള്ള ജലവിതരണങ്ങള്‍ തടസപ്പെട്ടു

നൂറ്റാണ്ടിലെ പ്രളയത്തില്‍ കണ്ണൂരിനെ ഭയപ്പെടുത്തിയ തേജസ്വിനിപ്പുഴ വറ്റിവരണ്ടു. കര്‍ണാടക വനാന്തരങ്ങളില്‍ നിന്നുള്ള നീരൊഴുക്കു നിലച്ചതാണ് പുഴ വറ്റാന്‍ കാരണം. കര്‍ണാടക വനത്തില്‍ നിന്നുള്ള 2 ജലസ്രോതസ്സുകളാണ് തേജസ്വിനിപ്പുഴയായി…

0 Comments