കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു: കടക്കെണിയിലായ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

തൃശൂർ: കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു. കടബാധ്യതയാണ് കർഷകർ ആത്മഹത്യ ചെയ്യാൻ കാരണം. മാളയിൽ ഒരു കർഷകൻ കൂടി വെള്ളിയാഴ്ച്ച ആത്മഹത്യ ചെയ്തു. പാറാശ്ശേരി ജിജോ പോൾ…

0 Comments

കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദധാനം ശനിയാഴ്ച്ച: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥി

കാസർകോട്/ തിരുവനന്തപുരം: കാസർകോട് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ ശനിയാഴ്ച്ച (മാര്‍ച്ച് 2) നടക്കുന്ന മൂന്നാമത് ബിരുദധാന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥിയാവും. മാര്‍ച്ച് 2ന് രാവിലെ…

0 Comments

ബാലവേലയ്ക്ക് ഒത്താശയുമായി ഇതരസംസ്ഥാന ഏജന്‍സി: വ്യാജരേഖ ചമക്കുന്നതായി സൂചന

കാസർകോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കുട്ടികളെ ബാലവേലയില്‍ അകപ്പെടുത്തുന്നതിനായി വ്യാജരേഖ ചമക്കുന്ന ഇതര സംസ്ഥാന ഏജന്‍സികള്‍ ജില്ലയില്‍ സജീവമാണെന്ന് കളക്ടറേറ്റില്‍ എ.ഡി.എമ്മിൻ്റെ ചേംബറില്‍ ചേര്‍ന്ന ബാലവേല…

0 Comments

കാസ്രോട് കഫേ പദ്ധതി: ചെങ്കളയില്‍ ടൂറിസം ഉദ്യാനം വരുന്നു; പാണാര്‍കുളം നവീകരിക്കും

കാസർകോട്: ടൂറിസം മേഖലയില്‍ പുത്തന്‍ കാല്‍വെപ്പുകളുമായി മുന്നോട്ട് കുതിക്കുന്ന ജില്ലയുടെ പാതയോരങ്ങള്‍ക്ക് നവോന്മേഷം പകരുന്നതിനായി ആവിഷ്‌കരിച്ച കാസ്രോട് കഫേ പദ്ധതിയിലെ പാണാര്‍ക്കുളം കേന്ദ്രത്തില്‍ ടൂറിസം ഉദ്യാനം വരുന്നു.…

0 Comments

ഓൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി മുഹമ്മദ് കുഞ്ഞി പെരുമ്പളയെ തിരഞ്ഞെടുത്തു

കോഴിക്കോട്: ഓള്‍ കേരള മാര്‍ബിള്‍ ആൻഡ് ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (A K M T W A) സംസ്ഥാന പ്രസിഡണ്ടായി മുഹമ്മദ് കുഞ്ഞി പെരുമ്പളയെ തിരഞ്ഞെടുത്തു.…

0 Comments

തുളു ജനവിഭാഗത്തിൻ്റെ സ്വപ്നം ‘തുളുഭവന്‍’ ശിലാസ്ഥാപനം സ്പീക്കര്‍ നിര്‍വ്വഹിച്ചു

മഞ്ചേശ്വരം: കാസര്‍കോട് ജില്ലയിലെ ഭാഷാ ന്യൂനപക്ഷമായ തുളു ജനവിഭാഗത്തിൻ്റെ കലാ-സാംസ്‌കാരിക സ്വപ്നങ്ങള്‍ക്ക് നിറവര്‍ണം നല്‍കാന്‍ മഞ്ചേശ്വരം ദുര്‍ഗ്ഗിപ്പള്ളത്ത് സാംസ്‌കാരിക കേന്ദ്രം വരുന്നു. തുളുഭവന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള…

0 Comments

മൂന്ന് വര്‍ഷമായി ധനസഹായം നിഷേധിച്ചതിനെതിരെ മനുഷ്യവകാശ കമ്മീഷന്‍

കാസർകോട്: വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മൂന്ന് വര്‍ഷമായി നിഷേധിക്കുന്നുവെന്ന ചെമ്മനാട് സ്വദേശിനിയുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. മോഹന്‍ കുമാറിൻ്റെ നേതൃത്വത്തില്‍ കാസര്‍കോട് പി…

0 Comments

പെരിയ ഇരട്ട കൊലപാതകം: കാസർകോട് കളക്ടറേറ്റില്‍ സര്‍വ്വകക്ഷി സമാധാനയോഗം ചേർന്നു

കാസർകോട്: ഈ മാസം 17ന് പെരിയ കല്ല്യോട്ടുണ്ടായ ഇരട്ട കൊലപാതകത്തെ കാസര്‍കോട് കളക്ടറേറ്റില്‍ റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന…

0 Comments

ഹജ്ജ്: സാങ്കേതിക ക്ലാസ്സുകള്‍ 28 മുതല്‍

കാസർകോട്: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നവര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക ക്ലാസ്സുകള്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി ഫെബ്രുവരി 28, മാര്‍ച്ച്…

0 Comments

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മന്ദിരം: ശിലാസ്ഥാപനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു

കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിനം പൂര്‍ത്തിയാക്കുമ്പോഴേക്കും സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, കാര്‍ഷിക മേഖലകള്‍ തുടങ്ങി സമസ്തമേഖലകളിലും ബൃഹത്തായ വികസന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് റവന്യൂ- ഭവന…

0 Comments