സൗബിന്‍റെ ഏറ്റവും പുതിയ ചിത്രം ജിന്നിന്‍റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍റെ സംവിധാനത്തില്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജിന്ന്.
0 Comments
12/11/2020