കോളേജില്‍ പഠിപ്പിക്കാൻ സെറ്റ് കൊണ്ട് ആകില്ല; അധ്യാപനത്തിന് ഉള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു
സെറ്റ് പരീക്ഷയും യു.ജി.സി അംഗീകൃത സെറ്റ് പരീക്ഷയും തമ്മില്‍ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ളതിനാലാണ് ഉത്തരവ്
0 Comments
16/12/2023