ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത് നാടകീയ സംഭവങ്ങള്‍; സമാപന സമ്മേളനത്തില്‍ നിന്ന് മുൻ പ്രസിഡന്റിനെ ഭടന്മാർ പിടിച്ചു പുറത്താക്കി
മാധ്യമങ്ങളോട് നേതാക്കൾ സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് വേദിയിലേക്കെത്തിയ ഒരാൾ കസേരയിൽ നിന്ന് നിർബന്ധിച്ച് പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
0 Comments
22/10/2022