പഠനത്തിലും കൃഷിയിലും മികവുപുലർത്തി മുഷ്താഖ് അലി; അനുമോദനവുമായി മുളിയാർ വെൽഫെയർ സൊസൈറ്റി

ചടങ്ങിൽ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ മധുരംനൽകി.

0 Comments