ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു; കഴുത്തിന് പാടുകളോ മുറിവോ ഇല്ല; ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നതും കള്ളം; മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്; കൂടുതൽ അറിയാം..

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്‍.യു പ്രവർത്തകർ അക്രമിച്ചതായുള്ള ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു. കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്‍.യു പ്രവർത്തകർ തന്നെ കയ്യെറ്റം ചെയ്‌തതായും…

0 Comments

ചികിത്സയിലുള്ള ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി സന്ദർശിച്ചു; കഴുത്തിന് കടുത്ത വേദന, തല ഉയര്‍ത്തി നോക്കാൻ പറ്റാത്ത അവസ്ഥയെന്ന് ഇടത് നേതാക്കൾ; കണ്ണൂരിൽ വ്യാപക പ്രതിഷേധം; ഡിസിസി ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമം; കൂടുതൽ അറിയാം..

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെ.എസ്‍.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണ ജോർജിനെ മുഖ്യ മന്ത്രി സന്ദർശിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്…

0 Comments

ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു; സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നീലേശ്വരം…

0 Comments

കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി; മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ യോഗങ്ങള്‍ ചേര്‍ന്നു; കൂടുതൽ അറിയാം..

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

0 Comments

പ്രതിഷേധക്കാർ ഒന്നും അറിഞ്ഞില്ല; അതിരാവിലെ ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യവകുപ്പ് മന്ത്രി; കൂടെ പാർട്ടി നേതാക്കളും; ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മിയെ കെട്ടിപിടിച്ച് വൈകാരിക രംഗങ്ങൾ; പിന്നീട് സംഭവിച്ചത്..

കോട്ടയം: ബിന്ദുവിൻ്റെ വീട് സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച്ച രാവിലെ 7 മണിയോടെയാണ് മന്ത്രി ബിന്ദുവിൻ്റെ വീട്ടിലെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം…

0 Comments

ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തും; കൈക്കൂലി വാങ്ങാത്ത പൊതുജന പരാതി ഇല്ലാത്ത ജനകീയ ഡോക്ടർ; ഉന്നയിച്ചത് ഒരു സിസ്റ്റത്തിൻ്റെ പ്രശ്നമെന്ന് മന്ത്രി; പരിഹാരത്തിന് ശ്രമം..

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹാരിസിൻ്റെ പോസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…

0 Comments

കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു; കൂടെ സാംക്രമിക രോഗങ്ങളും; ജാഗ്രത പാലിക്കണമെന്ന് ആരേഗ്യ മന്ത്രി; നിരീക്ഷണം ശക്തമാക്കാൻ നിർദേശം

തിരുവനന്തപുരം: കൊവിഡ് ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരേഗ്യ മന്ത്രി. മറ്റു രാജ്യങ്ങളില്‍ നിലവിൽ കൊവിഡ് കേസുകള്‍ വന്‍തോതില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലും…

0 Comments

കുമ്പഡാജെ പി.എച്ച്.സി ദേശീയ ഗുണനിലവാര പട്ടികയിൽ

കാസറഗോഡ്: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ്…

0 Comments

രാജ്യത്ത് ആദ്യമായി കുട്ടികള്‍ക്ക് സൗജന്യമായി ‘എമിസിസുമാബ്’

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിലയേറിയ എമിസിസുമാബ് മരുന്ന് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന…

0 Comments

കുറ്റപത്രം സമർപ്പിച്ചു; വീണ ജോർജിൻ്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചന തള്ളി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ പി.എയുടെ പേര് ഉപയോഗിച്ചുള്ള നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഢാലോചന തള്ളി പൊലീസിൻ്റെ കുറ്റപത്രം. സാമ്പത്തികലാഭം ലക്ഷ്യമിട്ട് മുന്‍ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിതും പത്തനംതിട്ടയിലെ…

0 Comments