നിപ മരണം, ജാഗ്രതയോടെ ആരോഗ്യവകുപ്പ്; സമ്പര്‍ക്കപ്പട്ടികയിൽ 425 പേർ; നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഒരു നിപ മരണം സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് ഇപ്പോൾ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരുള്ളതായി…