ഗ്യാന്‍വാപി മസ്‌ജിദ് നിലനില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നു, പുരാവസ്‌തു വകുപ്പ്; പതിനേഴാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പൊളിച്ചു, നിലവിലുള്ളത് പരിഷ്‌കരിച്ചത്, കണ്ടെത്തല്‍
പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന ക്ഷേത്രമാണിതെന്നും അത് പുനര്‍നിര്‍മിച്ച് പള്ളിയാക്കി മാറ്റിയതാണെന്നും സര്‍വേ റിപ്പോര്‍ട്ട്
0 Comments
26/01/2024