മീന്‍ലോറിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; 140 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തമിഴ്നാട്ടിലെ മധുര വഴി തിരുവനന്തപുരത്തെത്തിയാണ് കേരളത്തിലേക്ക് കടന്നത്. ചെക്ക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാന്‍ വളഞ്ഞവഴിയാണ് എത്തിയിട്ടുള്ളത്.

0 Comments