അർജന്റീനയും ഫ്രാൻസും നേര്‍ക്കുനേര്‍ ഇതുവരെ വന്നത് 3 ലോകകപ്പുകളില്‍; കണക്കിലെ കളികൾ ഇങ്ങനെ
ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലാണ് ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്.
ആദ്യ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിലാണ് ഇരു ടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്.
2014ല്‍ ലീഗ് 2 നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി അവര്‍ മാറിയിരുന്നു. 2015ലെ വനിതാ ലോക കപ്പിലും സ്റ്റെഫാനി റഫറിയായിരുന്നു.
മുപ്പതിനായിരം യൂറോ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
ഏത് പ്രായക്കാരായാലും അച്ഛനുമായോ മകനുമായോ മകളുമായോ ലൈംഗികബന്ധം പാടില്ല. പ്രായമോ സമ്മതമോ ഇതില്‍ പ്രശ്‌നമല്ല
ഇരകള്‍ അനുഭവിച്ച വേദനകള്‍ക്ക് ഖേദം രേഖപ്പെടുത്തിയ പോപ്പ് ഫ്രാന്‍സിസ്, അനുഭവിച്ച ക്രൂരതകള്‍ തുറന്നു പറയാന്‍ ഇരകള്‍ കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു.
ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന . അക്രമിയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല .