ജയിലില്‍ ഭക്ഷ്യവിഷബാധ; 45 തടവുകാർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു
മംഗളുരു: കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയായ മംഗളുരു ജില്ലാ ജയിലിൽ ഭക്ഷ്യവിഷബാധ. 45 തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ്…
0 Comments
06/03/2025