അഞ്ചുകോടി രൂപ, തോക്കുകള്‍, മദ്യം; ഇ.ഡി പിടിച്ചെടുത്തത് ഹരിയാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ വസതിയില്‍ നിന്ന്

ന്യുഡല്‍ഹി: ഹരിയാനയില്‍ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ എം.എല്‍.എയുടെയും വീടുകളില്‍ ഇ.ഡി നടത്തിയ റെയ്‌ഡ്‌ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും വിദേശ മദ്യവും തോക്കുകളും സ്വര്‍ണ ബിസ്‌ക്കറ്റുകളും. അഞ്ചുകോടി രൂപ, 100 കുപ്പി മദ്യം, നിരവധി വിദേശ ...

- more -