കാസര്‍കോട് ജില്ലയില്‍ കോവിഡ് പരിശോധന വർദ്ധിപ്പിക്കാൻ പദ്ധതി; ഒരു ദിവസം ഒരു വാർഡിൽ ഒരു കുടുംബം പരിശോധന നടത്തണം
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്‌പോർട്‌സ് ടൂർണമെൻറുകൾ സംഘടിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ജില്ലാ കളക്ടർ നിർദേശിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്‌പോർട്‌സ് ടൂർണമെൻറുകൾ സംഘടിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് ജില്ലാ കളക്ടർ നിർദേശിച്ചു.
നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റെയും ആക്ഷൻ കൌൺസിലിന്‍റെയും ആരോപണം.
എ.കെ.ജിയുടെ കുടുംബത്തില്‍ തന്നെ കയറി കളിക്കുന്നത് മറ്റ് പരല്‍മീനുകള്‍ക്കും രക്ഷയില്ലെന്ന മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി തന്നെയാണ്.
അതേസമയം ബന്ധുക്കളുടെ പരാതിയും പോലീസ് നടപടികളും ഗൗരവമാക്കാതെ തുടര്‍ പരിശോധനക്കായി എൻഫോഴ്സ്മെന്റ് സംഘം തലസ്ഥാനത്ത് തുടരുകയാണ്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും എത്തുന്നത്.
കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഒമ്പത് മാസമായിട്ടും വിധിപറയാത്തതാണ് അന്വേഷണം തടസ്സപെടുത്തിയത്.
മുന്‍ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്‍തതും സുശാന്തിന്‍റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി.