ടോണി കുരിശിങ്കലായി ലാലേട്ടന്‍ വീണ്ടും എത്തുന്നു; ചിത്രത്തില്‍ മമ്മൂക്ക എത്തുമോ? ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു
കൊച്ചി: മലയാളക്കരയില്‍ വന്‍ ഹിറ്റായ ചിത്രമാണ് ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ ടോണി കുരിശിങ്കലായി മിന്നിത്തിളങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി, മമ്മൂട്ടിയായി അതിഥി വേഷത്തിലായിരുന്നു…