നാടൻ ലുക്കിൽ നിന്നും മാറി സാരിയിൽ മോഡേണായി നടി അനുശ്രീ

നാടൻ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധേയയായ നടി അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പ്രമുഖ ബ്രാൻഡിന് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. https://www.instagram.com/p/B1Jg4iBAq5Q/?utm_source=ig_web_copy_link ഉള്‍ട എന്ന ചിത്രമാണ്…

0 Comments

അഭിനയത്തില്‍ നിന്നും രണ്ടു വര്‍ഷക്കാലം മാറി നിന്നത് എന്തിന്; മനസ് തുറന്ന് സീരിയല്‍ നടി സിനി

മലയാളികൾക്കെന്നും പ്രിയപെട്ടവരാണ് സീരിയൽ നടിമാരും ,നടന്മാരും .പല നടന്മാരും നടികളും സിനിമയിലേക്കെത്തിയതും സീരിയൽ വഴിയാണ്. നായികയായും വില്ലത്തിയായും തിളങ്ങുന്ന താരം. ഇൻഡസ്ട്രിയിലെ ചില മോശപ്പെട്ട പ്രവണതകളും സങ്കടപ്പെടുത്തിയ…

0 Comments

കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്, ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ; തന്‍റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകളുമായി സരയൂ

ക‍ഴിഞ്ഞ കുറേ ദിവസങ്ങളിലായി പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരുന്നു നടിയും അവതാരകയുമായ സരയൂ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്‍റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച വാക്കുകയും ചിത്രങ്ങളും മനോഹരമായിരുന്നു. ഭര്‍ത്താവ്…

0 Comments

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

പ്രശസ്ത ഗായകൻ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത. 1998 ജനുവരി 23–നാണ് ബിജുവും…

0 Comments

പ്രളയം; വിണ്ണില്‍ നിന്നും മണ്ണിലേക്കിറങ്ങി സിനിമാ താരങ്ങള്‍; സോഷ്യല്‍മീഡിയ കണ്‍ട്രോള്‍ റൂമുകള്‍ ആക്കി പിന്തുണ

കേരളം വീണ്ടുമൊരു പ്രളയത്തെ അഭിമുഖീകരിക്കവേ അതിജീവന ശ്രമങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പൂര്‍ണ പിന്തുണയുമായി മുന്‍നിര സിനിമാതാരങ്ങള്‍ വരെ രംഗത്തെത്തിയിരിക്കുകയാണ്ത്. ടോവിനോ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജയസൂര്യ തുടങ്ങി…

0 Comments

കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനി തന്‍റെ ഫോട്ടോ പരസ്യത്തിനായി ഉപയോഗിച്ചു; പരാതിയുമായി നടി ഐശ്വര്യ ലക്ഷ്മി കോടതിയില്‍

പരാതിയുമായി നടി ഐശ്വര്യ ലക്ഷ്മി കോടതിയില്‍. പരസ്യ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടി കേസില്‍ പെട്ടത്. ഇരിങ്ങാലക്കുട അഡീഷണല്‍ സബ് കോടതിയിലാണ് ഐശ്വര്യ എത്തിയത്. കരാര്‍ കഴിഞ്ഞതിനുശേഷവും…

0 Comments

പുരസ്‌കാര തിളക്കത്തിൽ മലയാള സിനിമ ദേശീയ ശ്രദ്ധയില്‍ വീണ്ടും എത്തുമ്പോള്‍; ഇക്കുറി സ്വന്തമാക്കിയത് ഏഴു ദേശീയ പുരസ്ക്കാരങ്ങള്‍

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏഴ് അവാർഡുകൾ മലയാളത്തിന്. ഒരു കാലത്ത് ദേശീയ തലത്തി നിറഞ്ഞു നിന്ന മലയാള സിനിമകള്‍ വലിയ ഇടവേളയ്ക്ക് ശേഷം പുരസ്ക്കാര…

0 Comments

വേട്ട എന്ന സിനിമ വേണ്ടെന്നുവെച്ചു, പല സിനിമകളും ഇല്ലാതായി, രാജേഷ് പിള്ള മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ വലിയ ദുഃഖം തോന്നിയെന്ന് ഭാമ

മലയാള ചലച്ചിത്ര ലോകത്ത് അധികം തിളങ്ങാന്‍ കഴിയാത്ത നടിമാരില്‍ ഒരാളാണ് ഭാമ. പല സിനിമകളും ഓരോ കാരണങ്ങള്‍ കൊണ്ട് ഇല്ലാതായെന്ന് ഭാമ പറയുന്നു. ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ…

0 Comments

പുലിമുരുകനില്‍ മോഹൻലാലിന്‍റെ നായികാവേഷം വേണ്ടെന്നുവെച്ചത് എന്തുകൊണ്ട്? അനുശ്രീ പറയുന്നു

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം വേണ്ടെന്ന് വെച്ച നടി അനുശ്രീ ആ നഷ്ടം തുറന്നുപറയുന്നു. മോഹന്‍ലാലിന്‍റെ നായികാ വേഷം ആരും കൊതിക്കുന്നതാണ്. പുലിമുരുകനില്‍ നായികയായി തന്നെയാണ് ആദ്യം…

0 Comments

തെലുങ്ക് നടന്‍ മധു പ്രകാശിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു

നടന്‍ മധു പ്രകാശിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു. തെലുങ്ക് നടനായ മധു പ്രകാശിന്‍റെ ഭാര്യ ഭാരതിയാണ് ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ്…

0 Comments