ചാരിറ്റി പ്രവർത്തനം തട്ടിപ്പോ? സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങൾക്ക് സന്തോഷ് പണ്ഡിറ്റിന്‍റെ മറുപടി
ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്. എന്നാൽ അത് ആരും വിളിച്ച് പറയാറില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ ഉയര്‍ന്ന…