അടൂര്‍ ഉള്‍പ്പെടെ 49 പ്രമുഖരുടെ വിമര്‍ശനക്കത്തിന് കങ്കണയുള്‍പ്പെടെയുള്ള 62 പേരുടെ പിന്തുണക്കത്തുമായി മോദിയുടെ ചെക്ക്
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആൾക്കൂട്ട അക്രമങ്ങൾക്കെതിരെ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് നൽകിയ കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആൾക്കൂട്ട അക്രമങ്ങളും ജയ് ശ്രീറാം വിളിപ്പിക്കലും…