കാസർകോടിൻ്റെ പിന്നോക്ക അവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് കെ കെ എൻ കുറുപ്പ്

കാസർകോടിൻ്റെ പിന്നോക്ക അവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് അതിനെ അതിജീവിക്കാൻ കാസർകോടിൻ്റെ ജനത മുന്നോട്ടുവരികയാണ് ഇതിന് ഉത്തമ ഉദാഹരണമാണ് ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളെന്ന് ഡോ. കെ.കെ.എൻ കുറുപ്പ് മടിക്കൈ അമ്പലത്തുകരയിൽ സമം സാംസ്കാരിക ഉത...

- more -

The Latest