മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ; കല്ലട്ര മാഹിന്‍ ഹാജി പ്രസിഡണ്ട്, അബ്ദുല്‍റഹ്‌മാന്‍ ജന. സെക്രട്ടറി
സി.കെ ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം എം.എല്‍.എ, അഡ്വ. മുഹമ്മദ് ഷാ എന്നിവരാണ് തെരഞ്ഞെടുപ്പിലെ സംസ്ഥാന നിരീക്ഷകരായി പങ്കെടുത്തത്.
0 Comments
22/02/2023