ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു; താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് ദുരന്ത നിവാരണ അതോറിറ്റി നിര്‍ത്തിവെച്ചു

തീരദേശ സംസ്ഥാനമായ കേരളത്തിൻ്റെ അന്തരീക്ഷ ആര്‍ദ്രത കൂടുതലായതിനാല്‍ രേഖപ്പെടുത്തുന്ന ചൂടിനേക്കാള്‍ കൂടുതലായിരിക്കും അനുഭവപ്പെടുന്ന ചൂട്.

0 Comments

ബിൽഡപ്പ് കാസര്‍കോടിന്‍റെ ദുരന്തബാധിതർക്കുള്ള സ്വയംതൊഴിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

സഹതാപത്തനായി കൈ നീട്ടാതെ അദ്ധ്വാനത്തിലൂടെ സ്ഥിരവരുമാനം നേടി അന്തസ്സായി ജീവിക്കാൻ പേപ്പർസീഡ് പെൻ നിർമ്മാണം ഒരു സംരംഭമായി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്തു.

0 Comments