ഡൽഹിയിലെ വര്‍ഗ്ഗീയ കലാപം ആസൂത്രിതം; കോണ്‍ഗ്രസ് നിയോഗിച്ച വസ്തുതതാന്വേഷണ സമിതിയുടെ കണ്ടെത്തല്‍ ഇങ്ങിനെ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണസമിതിയാണ് അന്വേഷണത്തിന് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശ പ്രകാരം നിയോഗിക്കപ്പെട്ട വസ്തുതാന്വേഷണസമിതിയാണ് അന്വേഷണത്തിന് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്.
മരണത്തിന്‍റെ മനുഷ്യത്വരഹിതമായ രോഷം കണ്ടാല്‍ യമരാജന്‍ പോലും പദവിയില്‍നിന്നും രാജിവയ്ക്കും.
ഇന്നലെ കര്‍ഫ്യൂവില്‍ ഇളവുവരുത്തിയതോടെ ചിലയിടങ്ങളില്‍ ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക് മാറുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെഡൽഹിലുണ്ടായ ആക്രമണത്തില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.
മുസ്‌ലിങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നുവെന്നും പത്രം പറയുന്നു.
അതേസമയം,ഡല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അടിയന്തര ഇടപെടലുകള്‍ വേണമെന്നും സോണിയ ആവശ്യപ്പെട്ടു.