നടക്കുന്നത് വമ്പൻ ബിസിനസ് ഡീൽ; ജിയോ പ്ലാറ്റ് ഫോമില്‍ 43,574 കോടി രൂപയുടെ നിക്ഷേപവുമായി ഫേസ്ബുക്ക്
ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളര്‍ച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് പ്രതികരിച്ചത്.
0 Comments
22/04/2020