മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മാതൃഭൂമി ദിനപത്രം ചെയർമാനും എം.ഡിയും രാജ്യസഭ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി. വീരേന്ദ്രകുമാര്‍ (83) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ…
0 Comments
28/05/2020