പത്ത് വേദികള്‍, 48 മത്സരങ്ങള്‍, 46 ദിനരാത്രങ്ങള്‍; ക്രിക്കറ്റ് ലോകത്തിൻ്റെ കണ്ണുകള്‍ ഇനി ഇന്ത്യയില്‍, നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ അരങ്ങുണരുന്ന മാമാങ്കത്തിന് ഒരുരാത്രി ദൂരം
ഉദ്ഘാടന മത്സരം വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുമ്പോള്‍ ഫൈനല്‍ ഒരു ഞായറാഴ്‌ച
0 Comments
04/10/2023