ഗവർണറുടെ നടപടികളെ നിയമപരമായി നേരിടും; ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയത് ഫാസിസം, എല്ലാ പഴുതുകളും ഉപയോഗിച്ച് പോരാടും: എം.വി ഗോവിന്ദന്‍

വിഷയം നിസ്സാര വത്കരിക്കുന്നത് പ്രതിപക്ഷ നേതാവിന്‍റെ തന്ത്രമാണ്

0 Comments

കാണുന്നവര്‍ക്ക് എല്ലാം അംഗത്വം നല്‍കിയതിന്‍റെ ദൂഷ്യഫലം സി.പി.എം നേരിടുന്നുവെന്ന് എം.വി ഗോവിന്ദന്‍, അംഗങ്ങൾ പ്രത്യയ ശാസ്ത്ര യോഗ്യത ജീവിതത്തില്‍ ഉണ്ടാക്കണം

പ്രത്യയ ശാസ്ത്രബോധവും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചുള്ള ബോധവും വേണം

0 Comments

സി.പി.എം നേതാവ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടത്തിയെന്ന് പരാതി; പരിശോധിക്കാൻ പാര്‍ട്ടി നിർദേശം, ആറ് ബാങ്കുകളിൽ നടന്ന തിരിമറിയിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരോപണം

എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് പരാതി പരിശോധിക്കാൻ നിർദേശം

0 Comments

പ്രതീക്ഷ നിറച്ച കണ്ണുകളില്‍ കണ്ണീര്‍ നിറച്ച്‌ അവസാനമായി ഒരുനോക്കു മാത്രം; ജന്മനാടിനോട് വിടപറഞ്ഞ കോടിയേരിയെ കാണാൻ ഒഴുകിയെത്തിയത് ജനസഹസ്രം

രാഷ്ട്രീയത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ഇതായിരുന്നു കോടിയേരി

0 Comments

ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്‌തു, പെട്ടെന്ന് തന്നെ സഖാവിൻ്റെ ഓക്‌സിജന്‍ നിലയില്‍ നേരിയ ഒരു കുറവ് സംഭവിച്ചു; ഡോ ബോബന്‍ തോമസിൻ്റെ അനുഭവ കുറിപ്പ്

സഖാവിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം

0 Comments

എ.കെ.ജി സെൻ്റെര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു, കുടുക്കിയത് സി.സി.ടി.വിയിലെ ശാസ്ത്രീയ തെളിവുകൾ

ആക്രമണം നടന്ന് രണ്ട് മാസത്തിന് ശ്രഷമാണ് പ്രതിയെ പിടികൂടുന്നത്

0 Comments

ഈ ഐക്യം‌ തന്നെയാണ്‌ ഇടതു മുന്നേറ്റങ്ങളുടെ കരുത്ത്‌; എം.വി ഗോവിന്ദനും കാനം രാജേന്ദ്രനും കൂടിക്കാഴ്‌ച നടത്തി

ഒറ്റക്കെട്ടായി അതിജീവിച്ച്‌ മുന്നോട്ടു പോവുകയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന്

0 Comments

കേരളത്തിലും താമര വിരിയും; രാജ്യത്ത് നിന്ന് കോൺഗ്രസും ലോകത്ത് നിന്ന് കമ്മ്യൂണിസവും ഇല്ലാതാകുമെന്ന് അമിത് ഷാ

കോൺഗ്രസും കമ്മ്യൂണിസ്റ്റുകാരും വോട്ടിന് വേണ്ടി മാത്രമാണ് പട്ടികജാതിക്കാരെ ഉപയോഗിച്ചത്

0 Comments