Trending News



പേരിന് മാത്രം പിന്തുണ എന്നതിൽ കാര്യമില്ല; ബി.ജെ.പി പിന്തുണ വേണ്ടെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീർ
തനിക്ക് ബി.ജെ.പി പിന്തുണ വേണ്ടെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി. നസീർ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ .സുരേന്ദ്രൻ പിന്തുണക്കുന്നുവെന്ന് പറഞ്ഞതല്ലാതെ യാതൊരു സഹകരണവും ഉണ്ടായില്ല. തലശേരിയിലെ ബി.ജെ.പി നേതൃത്വം തന്നോട് സഹകരിച്ച് പ്രവർ...
- more -നസീർ സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇര; തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ ബി.ജെ.പി പിന്തുണയ്ക്കും
നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി.പി.എം മുൻ പ്രാദേശിക നേതാവ് സി. ഒ. ടി നസീറിനെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചു. പിന്തുണയ്ക്കായി സി.ഒ.ടി നസീർ ബി.ജെ.പി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. നസീർ പിന്തുണ ആവശ്...
- more -Sorry, there was a YouTube error.