മുസ്‌ലിം സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി; ക്ലബ്ഹൗസ് ചർച്ചയിൽ പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ചർച്ചയിൽ പങ്കെടുത്ത പലരും സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുകയും വർഗീയയും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നതായി മുംബൈ പൊലീസ്

0 Comments

കൂടുതലും ലൈംഗിക ചാറ്റും ലഹരി ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നവരുടെ ചര്‍ച്ചാ ഗ്രൂപ്പുകള്‍; ക്ളബ് ഹൗസ് പോലീസ് നിരീക്ഷണത്തില്‍

ഇതോടൊപ്പം സമൂഹത്തില്‍ ജാതി,മത സ്‌പര്‍ദ്ധ ഉണ്ടാക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതുമായ ചര്‍ച്ചകളും ശ്രദ്ധയില്‍ പെട്ടതായി പോലീസ് അറിയിച്ചു.

0 Comments

ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചോ? പ്രചാരണങ്ങള്‍ക്ക് പിന്നാലെ വാസ്തവം വെളിപ്പെടുത്തി ക്ലബ്ബ് ഹൗസ്

ഉപയോക്താക്കളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നുമില്ലാതെ ഫോണ്‍ നമ്പര്‍ മാത്രമാണ് ഡാര്‍ക്ക് വെബിലെ ഡാറ്റബേസില്‍ ഉള്ളത്.

0 Comments

ക്ലബ് ഹൗസിലെ വ്യാജന്മാർ; മറ്റുളവരെ ശബ്‌ദം കൊണ്ട് പറ്റിക്കുന്നതും തികച്ചും അലോസരപ്പെടുത്തുന്നതാണ്; താരങ്ങൾ പറയുന്നു

തന്‍റെ പേരില്‍ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അക്കൗണ്ട് തുടങ്ങുകയാണെങ്കില്‍ അത് തീര്‍ച്ചയായും അറിയിക്കുമെന്നാണ് നിവിന്‍ പറയുന്നത്.

0 Comments