സിറ്റി ഗോൾഡ് ഗ്രൂപ്പ് കാസറഗോഡ് സംഘടിപ്പിച്ച 22-ാമത് ഏകദിന ഹജ്ജ്- ഉംറ പഠന ക്ലാസ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി; പ്രമുഖ പണ്ഡിതൻ അബ്ദുസ്സമദ് പൂക്കോട്ടൂർ നേതൃത്വം നൽകി; കൂടുതൽ അറിയാം..
കാസറഗോഡ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സിറ്റി ഗോൾഡ് ഗ്രൂപ്പ് കഴിഞ്ഞ 22 വർഷമായി സംഘടിപ്പിച്ചു വരുന്ന ഏകദിന ഹജ്ജ്- ഉംറ പഠന ക്ലാസ് ഈ വർഷവും കാസറഗോഡ്…