മൗനി ബാബയുടെ ആശ്രമത്തിലെ കവര്‍ച്ച; അറസ്റ്റിലായ പ്രായപൂര്‍ത്തി ആകാത്ത നാലുപേരടക്കം അഞ്ചുപേര്‍ റിമാണ്ടിൽ

കാഞ്ഞങ്ങാട് / കാസർകോട്: ചെറുവത്തൂര്‍ കണ്ണാടിപ്പാറ മൗനി ബാബയുടെ ആശ്രമത്തില്‍ കവര്‍ച്ച നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശികളായ വെങ്കിടേഷ് (19), പ്രായ പൂര്‍ത്തിയാകാത്ത നാലുപേര്‍ എന്നിവരെയാണ് കവര്‍ച്ച ചെയ്‌ത സാധനങ്ങളുമായ...

- more -