കുഷ്ഠ രോഗം കണ്ടെത്താന്‍ അശ്വമേധം ക്യാമ്പയിന്‍; കുമ്പള സി.എച്ച്. സി യില്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
വളണ്ടിയര്‍മാര്‍ വീടുവീടാന്തരം കയറി പരിശോധന നടത്തി ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കും
0 Comments
16/01/2023