ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു; കഴുത്തിന് പാടുകളോ മുറിവോ ഇല്ല; ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നതും കള്ളം; മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്; കൂടുതൽ അറിയാം..

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്‍.യു പ്രവർത്തകർ അക്രമിച്ചതായുള്ള ആരോഗ്യ മന്ത്രിയുടെ വാദം പൊളിയുന്നു. കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്‍.യു പ്രവർത്തകർ തന്നെ കയ്യെറ്റം ചെയ്‌തതായും…

0 Comments

പശ്ചിമേഷ്യയിലെ യുദ്ധം കേരളത്തെയും കാര്യമായി ബാധിച്ചു; LPG ഗ്യാസ് ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചിടുന്നു; പഴയകാലത്തിലേക്ക് “വിറക് അടുപ്പിലേക്ക്” നീങ്ങാൻ നിർബന്ധിതരായി നിരവധി ഹോട്ടലുകൾ; കൂടുതൽ അറിയാം..

ദില്ലി/ കൊച്ചി: പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിന് പിന്നാലെ രാജ്യത്ത് അനുഭവപ്പെടുന്ന LPG ഗ്യാസ് ക്ഷാമം കേരളത്തെയും കാര്യമായും ബാധിച്ചു. വാണിജ്യ ഗ്യാസ് വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടൽ…

0 Comments

പാർട്ടി വിട്ട ജി.സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ; പാർട്ടിക്ക് “ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും” പരിഹാസം; കൂടുതൽ അറിയാം..

ആലപ്പുഴ: ആറ് ദശാബ്‌ദത്തിലേറെ നീണ്ട പാർട്ടി ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ ജി.സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. സുധാകരൻ മത്സരിക്കുന്നത് അദ്ദേഹത്തിൻ്റെ…

0 Comments

സി.പി.എമ്മിന് കനത്ത തിരിച്ചടി, മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിട്ടു; അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; കൂടുതൽ അറിയാം..

ആലപ്പുഴ: സിപിഎമ്മിന് കനത്ത തിരിച്ചടി. മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ജി സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച…

0 Comments

വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കും വലിയ തിരിച്ചടി; SNDP യോഗം പ്രധാന സ്ഥാനത്തുനിന്നും അയോഗ്യരാക്കി ഹൈക്കോടതി; കൂടുതൽ അറിയാം..

കൊച്ചി: എസ്എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി ഹൈക്കോടതി. കമ്പനി നിയമ പ്രകാരം റജിസ്റ്റർ…

0 Comments

ദേശീയപാത വികസനം; പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നതിന് മുമ്പ് സമാന്തര ഉദ്ഘാടനം കാസറഗോഡ് നടന്നു; ഔദ്യോഗിക പരിപാടിയിൽ മോദി രാഷ്ട്രീയം കലർത്തിയതിലുള്ള പ്രതിഷേധം; കൂടുതൽ അറിയാം..

കാസർകോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനം നടത്തി സിപിഎം. ദേശീയപാത ഒന്നാം റീച്ചിൽ…

0 Comments

മഞ്ചേശ്വരത്ത് ശിക്ഷക സദൻ ആരംഭിക്കണം ഭരണഭാഷാ സമിതി; കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ ആവശ്യം ഉയർത്തി; കൂടുതൽ അറിയാം..

കാസർഗോഡ്: കേരളത്തിൽ അധ്യാപക ഭവനോ ശിക്ഷകസദനോ ഇല്ലാത്ത ഏക ജില്ല കാസർഗോഡ് ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗൽപാടി ജി.ബി.എൽ.പി സ്കൂൾ വളപ്പിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തി…

0 Comments

ട്രഷറി സേവനങ്ങൾ കൂടുതൽ വേഗത്തിലായതായി ധനമന്ത്രി; ഹൊസ്ദുര്‍ഗ് സബ് ട്രഷറി പുതിയ കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു; കൂടുതൽ അറിയാം..

കാസറഗോഡ്: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടി.ഐ.ഡി.പി) ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൊസ്ദുര്‍ഗ് സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി…

0 Comments

പിതാവിനേക്കാളും കരുത്തൻ, ഇറാൻ്റെ നിഴൽ രൂപമായിരുന്ന 56കാരൻ; അമേരിക്ക- ഇസ്രായേൽ ആദ്യമേ ലക്ഷ്യം വെച്ചതും ഇദ്ദേഹത്തെ; പരമോന്നത നേതാവായി അധികാരമേറ്റ മുജ്തബ ആരാണ്.? കൂടുതൽ അറിയാം..

ദില്ലി: അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി മകൻ മുജ്‌തബ അലി ഖമനെയി ചുമതല ഏറ്റു. അമേരിക്കയുടെയും ഇസ്രായലിൻ്റെയും വലിയ…

0 Comments

രഹസ്യമായി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് ഷാലു കിംഗിന് വിനയായി; മംഗലാപുരം എയർപോർട്ടിൽ എത്തിയതോടെ കുടുങ്ങി; സോഷ്യൽ മീഡിയ താരം പോക്സോ കേസിൽ അറസ്റ്റിലായ സംഭവം..

കോഴിക്കോട്: 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശിയായ സോഷ്യൽ മീഡിയ താരം ഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി പോലീസ്…

0 Comments