അശോക സ്തംഭത്തിന് പകരം ‘ധന്വന്തരി’, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’; നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി

വിമര്‍ശനം ഉയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷൻ്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്

0 Comments

പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവർ കയ്യെത്തും ദൂരത്ത്; കാറിന് വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ച്‌ നൽകിയ ഒരാൾ പോലീസ് കസ്റ്റഡിയിൽ, പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

പ്രതികളിലേക്ക് ഉടൻ എത്തുമെന്നാണ് പോലീസിൻ്റെ നീക്കത്തിൽ മനസിലാകുന്നത്

0 Comments

കേരള ഗവര്‍ണര്‍ ഖാനെതിരെ സുപ്രീം കോടതി; എന്തെടുക്കുക ആയിരുന്നു ഇതുവരെ, ബില്ല് പിടിച്ചു വയ്ക്കാൻ അവകാശമില്ല

ബില്ല് അവതരിപ്പിച്ച മന്ത്രിയും മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ ചര്‍ച്ച നടത്തണമെന്നും കോടതി

0 Comments

2017വരെ സ്ഥലം വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്; സര്‍ക്കാരിലേക്ക് ഇനിയും പണം അടയ്‌ക്കേണ്ടി വരും, നോട്ടീസ് അയച്ചു തുടങ്ങി

ധനകാര്യ വകുപ്പ് കൊണ്ടുവന്ന ഭേദഗതി കാരണം കുടിശിക തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണം.

0 Comments

മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി ബൈക്ക് അപകടത്തില്‍ മരിച്ചു; മുത്തച്ഛൻ്റെ മരണ വിവരമറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ടത് ആയിരുന്നു

ചാമരാജനഗര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്

0 Comments

എട്ടര ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണവും പണവും വീട് കുത്തിതുറന്ന് കൊള്ള; കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

വാതില്‍ തകര്‍ത്ത് അകത്ത് കടന്നാണ് മോഷ്ടാവ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്

0 Comments

കുട്ടികളെ സംഘം ലക്ഷ്യമിട്ടതായി സൂചന; അബിഗേലിനെ തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂർ മുമ്പുള്ള ദൃശ്യങ്ങൾ ലഭിച്ചു

30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല

0 Comments