സമ്പൂർണ മാലിന്യമുക്ത നവകേരളം; വിവിധ ഹരിത പദവി പ്രഖ്യാപനങ്ങള്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം നടത്തി
കാസർകോട്: സമ്പൂർണ മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി കാസര്‍കോട് നഗരസഭയിൽ വിവിധ ഹരിത പ്രഖ്യാപനങ്ങൾ നടത്തി. ഹരിത സ്ഥാപനം, ഹരിത അങ്കണവാടി, ഹരിത ടൗൺ, ഹരിത വിദ്യാലയം, ഹരിത…