സി.എഫ്. എൽ.ടി.സികളിലേക്ക് 100 കട്ടിലുകൾ; നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് കാസർകോട് ചാപ്റ്റർ സമ്മതപത്രം നൽകി
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ഡി .സജിത് ബാബുവിനാണ് സമ്മതപത്രം കൈമാറിയത്. അഞ്ഞൂറ് കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ആവശ്യം.
0 Comments
26/04/2021