പെരിയ ഇരട്ടക്കൊല കേസ്; ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ കളക്ടറേറ്റില്‍ സമാധാനയോഗം ചേര്‍ന്നു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലകേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ജനുവരി മൂന്നിന് സി.ബി.ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തില്‍, കാസർഗോഡ് കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പങ്കെടുത്ത സമാധാനയോഗം…

0 Comments

ജസ്ന തിരോധാനം വീണ്ടും ചർച്ചയാവുന്നു; ജസ്നയെ കണ്ടതായി ലോഡ്ജ് ജീവനക്കാരി; സംഭവം നിഷേധിച്ച് ഉടമ

എറണാകുളം: ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ലോഡ്ജ് ജീവനക്കാരി. മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം പെൺകുട്ടിയെ…

0 Comments

കോടികൾ തട്ടി മുങ്ങിയവരെ പൊക്കും; വിദേശത്ത് സുഖവാസത്തില്‍ കഴിയുന്ന വീരന്മാരെ തിരിച്ച്‌ എത്തിക്കാൻ സി.ബി.ഐയും ഇ.ഡിയും എൻ.ഐ.എയും, സംഘം ബ്രിട്ടണിലേക്ക്

യു.കെയിലെ ഭരണാധികാരികളുമായി ഇന്ത്യൻ സംഘം ചര്‍ച്ച നടത്തും

0 Comments

ഒഡീഷ ട്രെയിൻ അപകടം; സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു

278 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അന്വേഷണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.

0 Comments

ജസ്ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന നിർണായക മൊഴി സി.ബി.ഐക്ക്; ലഭിച്ചത് പോക്സോ തടവുകാരനിൽ നിന്നും

സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജെസ്ന തിരോധാനത്തെ കുറിച്ച് അറിവുണ്ടെന്നും തന്നോടത് പറഞ്ഞുവെന്നാണ് മൊഴി.

0 Comments

ഷീന ബോറ ജീവിച്ചിരിപ്പുണ്ടോ? മകളെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന അവകാശവാദവുമായി അമ്മ ഇന്ദ്രാണി മുഖര്‍ജി

വിമാനത്താവളത്തില്‍ രണ്ട് അഭിഭാഷകര്‍ ഷീന ബോറയെപ്പോലുള്ള ഒരു സ്ത്രീയെ കണ്ടതായി സി.ബി.ഐ കോടതിയിലാണ് ഇന്ദ്രാണി മുഖര്‍ജി അവകാശപ്പെട്ടത്.

0 Comments

തൃണമൂല്‍ നേതാവ് അനുബ്രത മൊണ്ടാലിനും മകള്‍ സുകന്യയ്ക്കും തുടര്‍ച്ചയായി ലോട്ടറി അടിക്കുന്നു; നേരറിയാൻ സി.ബി.ഐ

മൂന്നു വര്‍ഷം മുൻപ് അനുബ്രതയുടെ അക്കൗണ്ടില്‍ പത്തു ലക്ഷം രൂപയുടെ ലോട്ടറി എത്തിയതായും സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

0 Comments

ഒന്നാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വന്‍ അഴിമതികള്‍; സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വന്‍ അഴിമതികള്‍ താന്‍ പ്രതിപക്ഷനേതാവായിരിക്കെ പുറത്തു കൊണ്ടുവന്നതാണ്.

0 Comments

കുട്ടികളുടെ ലൈഗിംകതയുടെ ദൃശ്യങ്ങളും, ഓഡിയോകളും പ്രചരിപ്പിക്കുന്നത് തടയൽ; ഓപ്പറേഷന്‍ ‘മേഘ ചക്ര’യിൽ 56 സ്ഥലങ്ങളില്‍ സി.ബി.ഐ റെയിഡ്

കഴിഞ്ഞ വര്‍ഷം സി.ബി.ഐ നടത്തിയ ഓപ്പറേഷന്‍ കാര്‍ബണിൻ്റെ സമയത്ത് ലഭിച്ച വിവരങ്ങളും പരിശോധനകള്‍ക്ക് കാരണമായി.

0 Comments

ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത അടിസ്ഥാന രഹിതം; പ്രചരിക്കുന്നത് വ്യാജ വാർത്ത എന്ന് സി.ബി.ഐ

2018 മാര്‍ച്ച്‌ 22ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു ജസ്ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടർന്ന് തിരിച്ചുവരാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു

0 Comments