ദൈവത്തിന്‍റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ല; ‘ഈശോ’ റിലീസ് തടയണമെന്ന കാസയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

നാദിര്‍ഷയുടെ 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

0 Comments