കാര്‍ട്ടൂണ്‍ അക്കാദമി പ്രവര്‍ത്തകര്‍ കാസര്‍കോട് ജില്ലയിലെത്തി; പ്രതിരോധത്തിന്‍റെ സന്ദേശവുമായി കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തു
സൂപ്പര്‍ സ്റ്റാറുകളും ഫുട്ബോള്‍ താരവും അത്ഭുതവിളക്കും ജിന്നും നിറഞ്ഞു നില്‍ക്കുന്ന കാര്‍ട്ടൂണുകളില്‍ കാസര്‍കോടിന്‍റെ തനത് ഭാഷാ പ്രയോഗങ്ങളും കാണാം.
0 Comments
29/05/2020