പൈല്‍സിനോട് ഗുഡ് ബൈ; ഓപറേഷന്‍ കൂടാതെ മൂന്നാഴ്ചക്കകം അസുഖം ഭേദമാക്കാം; ചികില്‍സയെക്കുറിച്ച് അറിയാന്‍
കാസര്‍കോട്: പലരും പുറത്തുപറയുവാന്‍ മടിക്കുന്ന ഒരു രോഗമാണ് പൈല്‍സ് എന്നറിയപ്പെടുന്ന അര്‍ശസ്. മൂലക്കുരു എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്. ഗുദഭാഗത്ത് രക്തധമനികള്‍ കട്ടിപിടിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. തുടത്തിലേ…