5 സ്റ്റാര്‍ സൗകര്യത്തോടെ 5 വര്‍ഷത്തേക്ക് സൗജന്യമായി താമസിക്കാം; ബോബി ചെമ്മണ്ണൂര്‍ ഇൻ്റര്‍നാഷണല്‍ ഗ്രൂപ്പിൻ്റെ സ്പെഷ്യല്‍ പാക്കേജ്
തൃശ്ശൂര്‍: ബോബി ചെമ്മണ്ണൂര്‍ ഇൻ്റര്‍നാഷണല്‍ ഗ്രൂപ്പ് ടുറിസം രംഗത്തേക് ചുവട് വെച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ആരംഭിച്ച ഓക്സിജന്‍ റിസോര്‍ട്സ് ടൈംഷെയര്‍ കമ്പനിയുടെ സോഫ്റ്റ് ലോഞ്ച് തൃശ്ശൂര്‍ കോര്‍പ്പറേറ്റ്…