നിക്ഷേപ തട്ടിപ്പില്‍ ബോള്‍ട്ടും പെട്ടു; സ്പ്രിന്റിംഗ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായത് നൂറുകോടിയോളം രൂപ

കിംഗ്‌സ്റ്റണ്‍: ജമൈക്കയുടെ ഒളിപിംക് സ്‌പ്രിന്റിംഗ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് സാമ്പത്തിക തട്ടിപ്പില്‍ കോടികള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ജമൈക്കന്‍ നിക്ഷേപ സ്ഥാപനമായ സ്റ്റോക്ക്‌സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡിൻ്റെ (എസ്.എസ്.എല്‍) അക്കൗണ്ട...

- more -