അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും: കളക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്

വെള്ളക്കെട്ടുണ്ടാകുകയാണെങ്കില്‍ മൊഗ്രാല്‍ പുത്തൂരിലെ അഴിമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് ഇറിഗേഷൻ വകുപ്പിനും യോഗം നിര്‍ദേശം നല്‍കി.

0 Comments

സർക്കാർ കണക്കിൽ ഇല്ലെങ്കിൽ അപ്പീൽ സമർപ്പിക്കാം; കോവിഡ് മരണം നിർണയിക്കാൻ ജില്ലാതല സമിതി രൂപീകരിച്ച് ഉത്തരവിറക്കി കളക്ടര്‍

എ.ഡി.എം എ.കെ. രമേന്ദ്രൻ ചെയർമാനായ സമിതിയുടെ കൺവീനർ ഡി.എം.ഒ (ഹെൽത്ത്) ഇൻ ചാർജ് ഡോ. ഇ. മോഹനൻ ആണ്.

0 Comments

ജില്ലയില്‍ 45-60നുമിടയില്‍ വാക്‌സിനേഷന്‍ നൂറ് ശതമാനം: കളക്ടര്‍ ഭണ്ഡാരി സ്വാഗത്

കണക്കുകള്‍ പ്രകാരം 16 ശതമാനം വീട്ടമ്മമാരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ കുത്തിവെപ്പിന്‍റെ പ്രാധാന്യമാണ് ഇതില്‍ തെളിയുന്നത്.

0 Comments

സുഗമവും ഫലപ്രദവുമായ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി: കളക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ചന്ദ്

ആഗസ്റ്റ് ഒമ്പത് മുതല്‍ ജില്ലയിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണത്തിന് 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

0 Comments

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി: കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളില്‍ നിന്നും സമാഹരിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

0 Comments

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; ഫോട്ടോ സ്റ്റുഡിയോകള്‍ ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒഴികെ അനുവദനീയമായ ദിവസങ്ങളില്‍ തുറക്കാം: ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു.

0 Comments

പ്രതിവാര കോവിഡ് പരിശോധന ഉയർത്തും; നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനപ്പുറം മനുഷ്യജീവൻ രക്ഷിക്കുന്നതിനാണ് മുൻഗണന: ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂലൈ 19ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് കളക്ടർ അറിയിച്ചു.

0 Comments

കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾക്ക്പ്രഥമ പരിഗണന; കാസർകോട് ജില്ലയുടെ 24ാമത്തെ കളക്ടറായി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ചുമതലയേറ്റു

ജില്ലയിൽ നിലവിൽ 49 ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. രണ്ടാം ഘട്ട വാക്സിനേഷൻ 17 ശതമാനം പൂർത്തിയായിട്ടുണ്ട്.

0 Comments